ടോണ്‍ടണ്‍ കേന്ദ്രീകരിച്ച് മലയാളി കുടുംബങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക-കലാ-കായിക കൂട്ടായ്മയായ ടോണ്‍ടണ്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ജൂണ്‍ 11ന് ‘വണ്‍ഡേ-ഫണ്‍ ഡേ’ വിനോദയാത്ര സംഘടിപ്പിക്കും.
നാല്പതോളം റൈഡുകള്‍, വാട്ടര്‍ ഫ്ലാഷ്, ഗോ കാര്‍ട്ടെ തുടങ്ങി എല്ലാ പ്രായക്കാര്‍ക്കും തികച്ചും ഉല്ലസിക്കുവാന്‍ കഴിയുന്ന ഫണ്‍ സിറ്റിയിലെ ബിന്‍ ലെഷര്‍പാര്‍ക്കിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് റെജി കാരോട്ടുമായി 07828649827 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല