അലക്‌സ് വര്‍ഗീസ്: റോയല്‍ സിഗ്‌നറ്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തിയ സംഗീതസന്ധ്യ ‘ട്രാന്‍സ്‌ഫോം 2017’ ലണ്ടനിലെ റിക്‌സ്മാന്‍വര്‍ത്ത് സ്‌കൂളില്‍ വച്ച് ഏപ്രില്‍ 1 നു ശനിയാഴ്ച വൈകിട്ട് 05 :30 നു നടത്തപ്പെടുന്നു.
ഈ സംഗീതസന്ധ്യയില്‍ ഇന്ത്യയിലെ പ്രമുഖ ക്രിസ്തീയ മ്യൂസിക് ബാന്‍ഡ് ലീഡര്‍ ആയ ഷെല്‍ഡണ്‍ ബംഗെര നേതൃത്വം നല്‍കുന്നു. ഷെല്‍ഡനോടൊപ്പം സാം ദാനിയേല്‍, ലിഡിയ ജെനിസ് എന്നിവരും ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നു. പാസ്സ് മൂലം പ്രവേശനമുള്ള ഈ പ്രോഗ്രാമില്‍ വളരെ ചുരുങ്ങിയ സീറ്റ് മാത്രമാണ് ലഭ്യമായുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക,
ബെന്‍: 07733363086
അതോടൊപ്പം േൃമnsform17.eventbrite.co.uk എന്ന വെബ്‌സൈറ്റ് മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല