ഡര്‍ബന്‍: . ഇന്ത്യയ്‌ക്കെതതിരായ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 169 റന്‍സ് .
രോഹിത് ശര്‍മയുടെയും (53) സുരേഷ് റെയ്‌നയുടെയും (41) ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് തുണയായത്. 34 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയുടെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെയാണ് രോഹിത് ശര്‍മ 53 റണ്‍സെടുത്തത്. 23 പന്തില്‍ നിന്നാണ് സുരേഷ് റെയ്‌ന 41 റണ്‍സെടുത്തത്. വിരാട് കോലി 28 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി തെറോണ്‍ രണ്ടും പാര്‍നല്‍, ബോത്ത, ഡൂംനി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല