കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധയൌസേപ്പിതാവിന്റെ മരണത്തിരുനാള്‍ 2016 മാര്‍ച്ച് 19 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു.
അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന ദിവ്യബലിയര്‍പ്പണം ,ദിവ്യബലിക്ക് ശേഷം വിശുദ്ധ യൌസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന. തിരുനാള്‍ നേര്‍ച്ച എന്നീതിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും.
വിശുദ്ധ യൗസേപ്പിതാവിനോടുള വണക്ക മാസം ആചരിക്കുന്ന ഈ പ്രാര്‍ത്ഥനാകാലത്തിലെ തിരുനാളിലേക്ക് ഏവരെയും പ്രര്‍തനാപൂര്‍വകമായ സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോമലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര & ഫാ. ആന്റണി ചീരംവേലില്‍എന്നിവര്‍ അറിയിച്ചു . വിശുദ്ധ കുര്‍ബാന മദ്ധ്യേ ബഹു .ഫാ. ജോസഫ് വെള്ളനാല്‍ OCDതിരുനാള്‍ സന്ദേശം നല്‍കുന്നതാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല