1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2015

റെജി പോള്‍: വരും തലമുറയെ വിശ്വാസത്തില്‍ വളരുവാന്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന ബൈബിള്‍ കോഴ്‌സ് ഒക്ടോബര്‍ 29,30,31 ദിവസങ്ങളിലായി ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നടത്തപ്പെടും. ആകയാല്‍ വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെ പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്. ‘റോമ 10:17 എന്ന വചനത്തിന്റെ ആഴം ഗ്രഹിക്കുവാനും കുട്ടികളെ ഈശോയിലേക്ക് അടുപ്പിക്കുവാനും കുട്ടികളെയും മാതാപിതാക്കളെയും പ്രത്യേകം ക്ഷണിക്കുന്നു. 7 വയസ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കായിരിക്കും പ്രവേശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.