അപ്പച്ചന്‍ കണ്ണന്‍ചിറ
പുത്തന്‍ പ്രതീക്ഷകളോടെ സ്റ്റിവനേജിലെ ഡിവൈന്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെറ നേതൃത്വത്തില്‍ വിശുദ്ദ കുര്‍ബ്ബാനയും സ്നേഹോഷ്മളമായ നവവത്സര വിരുന്നും സംഘടിപ്പിച്ചു. ഫാ. മാത്യു എബ്രഹാമിന്റെറ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ദ കുര്‍ബ്ബാനയും പുതുവത്സര സന്ദേശവും നല്‍കുകയുണ്ടായി. പിന്നീട് വിശ്വാസികള്‍ കേയ്ക് മുറിച്ചു മധുരം പങ്കുവച്ചു, പരസ്പരം ആശംസകള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല