1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2015

അലക്‌സ് വര്‍ഗീസ്: പ്രമുഖ സാംസ്‌കാരിക സംഘടനയായ പ്രൊഗ്രെസ്സിവ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറില്‍ മുന്‍ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. തോമസ് ഐസക് ങഘഅ പങ്കെടുക്കുന്നു. ‘ കേരളത്തിന്റെ സുസ്ഥിര വികസനം ആധുനിക കാഴ്ചപ്പാടില്‍ ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ചര്‍ച്ചയിലും അദ്ദേഹം മുഖ്യ അതിഥി ആയിരിക്കും .ഡിസംബര്‍ ആറിനു വൈകിട്ട് 3 മണിക്ക് സെന്റ് തോമസ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംന്ഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്

വിനോദ് കുമാര്‍ 07889 807350

ജനേഷ്. 07960432577

venue:

: st : joseph church hall, Portland Crescent, Manchester, Greater Manchester M13 0BU.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.