ക്രോയ്ഡണില്‍ നടന്ന കഴിഞ്ഞ കുടുംബസംഗമത്തില്‍വച്ച് തെരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രഥമഎക്‌സിക്യൂട്ടീവ് അംഗങ്ങളുടെ മീറ്റിംഗും, കഴിഞ്ഞ കുടുംബസംഗമത്തിന്റെ വരവ്‌ചെലവുകണക്കുകള്‍ അവതരിപ്പിക്കുന്നതിനും തുടര്‍ന്ന് ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുമായി ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള മുരളി മുകുന്ദന്റെ വസതിയില്‍ ഫെബ്രുവരി 14-ാം തീയതി ഞായറാഴ്ച 2 മണിക്ക് കൂടുന്ന പൊതുയോഗത്തിലേയ്ക്ക് എല്ലാ അംഗങ്ങളേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
07825597760, 07727253424, 07930134340
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല