1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2011

ബെന്നി മാവേലി നനീട്ടന്‍ കാര്‍ണിവലിലെ ചരിത്ര വിജയത്തിന് ശേഷം നനീട്ടന്‍ ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്‍ സമ്മര്‍ ഔട്ടിംഗ് നടത്തുന്നു.ജൂലൈ മുപ്പതാം തീയതി ട്വിന്‍ ലേയ്ക്ക് ഫണ്‍ പാര്‍ക്കിലേക്കാണ് ഔട്ടിംഗ് നടത്തുന്നത്.ഹീത്തെന്‍ഡ് റോഡില്‍ നിന്നും രാവിലെ എട്ടുമണിക്കു പുറപ്പെടുന്ന അസോസിയേഷന്‍ അംഗങ്ങള്‍ വൈകിട്ട് ആറു മണിക്ക് തിരികെയെത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

President, Abhilash Gopidasan ,07939412784
Secratary,Anish Kallinkal ,07872039579

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.