1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2016

പി ഗോപാല കൃഷ്ണന്‍: നരേല മലയാളി അസോസിയേഷന്‍ സഞ്ജയ് കോളനിയിലെ റോസറി സ്‌കൂള്‍ അങ്കണത്തില്‍ വച്ച് ക്രിസ്തുമസ് പുതുവത്സര ആഘോഷം 2016 അതിവിപുലമായി ആഘോഷിച്ചു . അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ വത്സന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ.സുമേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചു കുട്ടുകളുടേയും മുതിര്‍ന്നവരുടേയും പ്രസംഗം , നൃത്ത നൃത്യങ്ങള്‍ , ഗാനം , കവിത തുടങ്ങിയ കലാപരിപാടികളും തുടര്‍ന്ന് ഭക്ഷണവും ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.