ഇന്ന് വാല്‍സിംഗ് ഹാമില്‍ നടക്കുന്ന പരിശുദ്ധ അമ്മയുടെ തിരുന്നാളില്‍ നോട്ടിംഗ്ഹാം ബോയ്സിന്റെ ചെണ്ടമേളം ശ്രദ്ധേയമാകും.തുടര്‍ച്ചയായ രണ്ടാം തവണയാണ് നോട്ടിംഗ്ഹാം ബോയ്സ് വാല്‍സിംഗ് ഹാമില്‍ എത്തുന്നത്.
പതിവുപോലെ ഇത്തവണയും യു കെയില്‍ ആകമാനം ചെണ്ടമേളം നടത്തി ശ്രദ്ധയാകര്‍ഷിക്കുകയാണ് നോട്ടിംഗ്ഹാം ബോയ്സിന്റെ യുവ കലാകാരന്മാര്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല