നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ ഡൗണ്‍ ആന്റ് കോര്‍ണര്‍ രൂപത പള്ളിയില്‍ പന്തക്കുസ്ത തിരുനാള്‍ ആഘോഷിച്ചു. തിരുമണിക്കൂര്‍ ആരാധനയോടെ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. ഡോ. ആന്റണി പെരുമാള്‍ സന്ദേശം നല്‍കി. ആരാധനാമധ്യേ ഇരുപതോളം കുഞ്ഞുങ്ങളെക്കൊണ്ട് ആദ്യാക്ഷരം അരിയില്‍ എഴുതിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല