ബാലഗോപാല്‍ (ലണ്ടന്‍): യുകെ മലയാളികള്‍ക്കായുള്ള മറ്റൊരു ക്രിക്കറ്റ് മേള ഞായറാഴ്ച്ച മെയ് 5 നു ലണ്ടനിലെ പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തപ്പെടും. യുകെ ലെ പത്തു ടോപ് ടീമുകളാണ് വാശിയേറിയ ഈ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
ഗ്രൂപ്പ് A : ക്ലെമെന്റയിന്‍ ടസ്‌ക്കേഴ്‌സ്, ലണ്ടന്‍ സ്‌പോര്‍ട്‌സ് ക്ലബ് ,EMCC, TBC, ലണ്ടന്‍ ടസ്‌പെറഡോസ്
ഗ്രൂപ്പ് B: ഗ്രിഫിന്‍ സ്‌പോര്‍ട്‌സ് ക്ലബ്, നവാസ് TBC, ഗ്ലോബല്‍ CC, പാന്തേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് , ജമൈക്കന്‍ CC.
യുകെ മലയാളി ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രശസ്ത ഓവല്‍ സ്റ്റേഡിയത്തില്‍ ഇങ്ങനെ ഒരു ക്രിക്കറ്റ് മേളയ്ക്ക് അരങ്ങൊരുങ്ങുന്നതത്. നിരവധി സമ്മാനങ്ങള്‍ കളിയില്‍ പങ്കെടുക്കുന്നവര്‍ക്കും വിജയികള്‍ക്കും ലഭിക്കും. ടൂര്‍ണമെന്റ് നടുത്തുന്നത് ക്ലെമെന്റയിന്‍ ഗ്രൂപ്പും സറെ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബും ചേര്‍ന്നാണ്.
ടൂര്‍ണമെന്റ് നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം:
ദി കിയാ ഓവല്‍ ലണ്ടന്‍ SE 11 5 SS.
സമയം : 9am
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ prabit@hotmail.com or cgreen@surreycricket.com.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല