ജോബി ജോസ്: രണ്ടാമത് പാലാ സംഗമം ഈ മാസം 28 ന് (ശനിയാഴ്ച) പ്രശസ്ത സിനിമാതാരം ശങ്കര്‍ ഉത്ഘാടനം ചെയ്യും. 1980 കളിലെ സൂപ്പര്‍ താരവും പ്രേം നസീറിനു ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച റൊമാന്റിക് നായകനുമായ ശങ്കര്‍ ഭാര്യയോടൊപ്പം ലണ്ടനിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മിഹങ്ങള്‍ പൂവണിഞ്ഞു, സുഖമോ ദേവി, കിഴക്കുണരും പക്ഷി, എങ്ങിനെ നീ മറക്കും എന്നിവ ശങ്കറിന്റെ എക്കാലത്തെയും സൂപ്പര്‍ ചിത്രങ്ങളാണ്.
പാലാ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. റക്‌സിന്റെ ഗാനമേളയോടൊപ്പം കുട്ടികളുടെ കലാപരിപാടികളും നാടന്‍ ഭക്ഷണവും പാലാസംഗമം അവിസ്മരണീയമാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
സജി: 07833088361
ടോമി: 07807973392
ബിനോയി: 07912626500
സാബു: 07904990087
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല