അലക്‌സ് വര്‍ഗീസ്: പിറവത്ത് നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം ‘പിറവം പ്രവാസി സംഗമം’ മെയ് 26, 27 ( വെള്ളി, ശനി) തീയ്യതികളില്‍. വോള്‍വെര്‍ഹാംടണിലെ ‘ഹോളി കിംഗ്‌സ് നഗറില്‍ ‘ വച്ച് നടത്തുന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ സംഗമത്തിന് മാറ്റ് കൂട്ടും. സംഗമത്തിന് ആദ്യമായി എത്തിച്ചേരുന്നവരെയും, നവവധൂവരന്‍മാരെയും വേദിയില്‍ വച്ച് പരിചയപ്പെടുത്തുന്നതായിരിക്കും. പിറവത്തിന്റെയും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ സ്വന്തം നാടിന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കുവാനും, സൗഹൃദം പുതുക്കുവാനും, പങ്ക് വയ്ക്കുവാനും സാധിക്കുന്ന ഈ അവസരത്തെ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വേദിയുടെ വിലാസം:
HOLY KINGS NAGAR,
WV14 9 BW,
WOLVERHAMTON.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:
ഷാജു കുടിലില്‍ O7737324471
വര്‍ഗീസ് ചാലികര O7818057282
ബിനോ മാത്യു 07939905143
ബിജു ചക്കാലയ്ക്കല്‍ O7828107367
ലൂബി മാത്യു O7886263726
നിതേഷ് മാഞ്ഞാമറ്റം O7578486841
രഞ്ജി വര്‍ക്കി O7711101195
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല