ഷിക്കാഗോ: തനിക്കെതിരെയുള്ള കേസുകളില്‍ പുതിയ വാദം കേള്‍ക്കണമെന്ന് വിചാരണ നേരിടുന്ന ലഷ്‌കര്‍ ഭീകരന്‍ തഹാവൂര്‍ ഹുസൈന്‍ റാണ. 2008ലെ മുംബൈ ആക്രമണത്തിന് ഭീകരര്‍ക്ക് പിന്തുണ നല്‍കിയതിനും, ഡെന്മാര്‍ക്കിലെ ആക്രമണ പദ്ധതിക്കും രൂപം നല്‍കിയതിനുമാണ് ഇയാള്‍ വിചാരണ നേരിടുന്നത്.
എഫ്.ബി.ഐ അറസ്റ്റു ചെയ്ത മറ്റൊരു ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് റാണയുടെ വീട് പൊലീസ് റെയ്ഡു ചെയ്തതെന്നും, ഈ മൊഴി വിശ്വസിനീയമല്ലെന്നും റാണയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല