ജിജോ എം: പുത്തന്‍പുരയ്ക്കല്‍ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ65) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച (10/4/16) 3.00 P.M ന്. ശവസംസ്ക്കാര ശിശ്രുഷകള്‍ വീട്ടില്‍ ആരംഭിച്ച് St. Mathews Church മണിയം തുരുത്ത് പള്ളിയില്‍ നടത്തുന്നു.
മക്കള്‍ ജെയ്മോന് (മസ്ക്കറ്റ്), ജെസി (യു.കെ), ജോസ്ലി (ഡെല്‍ഹി). മരുമക്കള്‍ പുഷ്പാ , ജോര്‍ജ്കുട്ടി, ബിജു.U.K. കല്ലറ നിവാസികള്‍ കല്ലറ സംഗമത്തിന്റെ പേരില്‍ ആദാരഞ്ജലികള്‍ അര്‍പ്പിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല