കെജെ ജോണ്‍ (താമ്പ, ഫ്‌ലോറിഡ): പേരൂര്‍ കൊരട്ടിയില്‍ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. പരേത കിടങ്ങൂര്‍ മുളക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ജോസ് (ചിക്കാഗോ), ലീലാമ്മ, മാത്യു, ഡോമിനിക്, ലൂസി, മാര്‍ട്ടിന്‍, ലൗലി, (എല്ലാവരും താമ്പ,ഫ്‌ലോറിഡ).
മരുമക്കള്‍ ലൂസി വിളങ്ങാട്ടുശേരില്‍, അലക്‌സ് കണ്ടാരപ്പള്ളില്‍, ലില്ലിക്കുട്ടി തെക്കനാട്ട്, സുമ കാവുങ്കല്‍, റ്റോമി മുല്‍ക്കരപ്പുറത്ത്, സുജ പതിയില്‍, അനില്‍ കാരത്തുരുത്തേല്‍.
മൃതസംസ്‌കാരം നവംബര്‍ 13 വെള്ളിയാഴ്ച്ച രാവിലെ 10:30നു താമ്പായില്‍ വച്ചു നടത്തപ്പെടുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല