അന്ത്യനാള്‍ വരെയും പ്രക്ഷോഭകരുമായി ചര്‍ച്ചയില്ലെന്ന് ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫി പറഞ്ഞു. 41 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഖദ്ദാഫി ഉടന്‍ പദവി വിട്ടൊഴിയണമെന്ന പ്രക്ഷോഭകരുടെ ആവശ്യവും അദ്ദേഹം തള്ളി. വ്യാഴാഴ്ച, ജന്മനഗരമായ സിര്‍തില്‍ അനുയായികളോട് നടത്തിയ ഓഡിയോ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല