1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2011


ആന്റണി ജോസഫ്‌

കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ കനാലില്‍ മുങ്ങി മരിച്ച പ്രിന്‍സ് ആല്‍വിന്‍റെ (സോനു) മൃതദേഹം നാളെ സംസ്ക്കരിക്കും.പ്രിന്‍സിന്റെ അന്ത്യ കര്‍മങ്ങള്‍(നാളെ)എട്ടാം തീയതി രാവിലെ 11 മണിക്ക് ഗ്ളോസ്റ്റര്‍ സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചില്‍ നടക്കും.തുടര്‍ന്ന് കോണി ഹില്‍ സെമിത്തേരിയില്‍ സംസ്ക്കരിക്കും.വീട്ടിലെ സ്ഥലപരിമിതി മൂലം കുര്‍ബാനയ്ക്ക് ശേഷം പള്ളിയില്‍ വച്ചായിരിക്കും പൊതുദര്‍ശനത്തിനുള്ള സൗകര്യം.

ഫാദര്‍ സിറില്‍ ഇടമന,ഫാദര്‍ സോജി ഓലിക്കല്‍,ഫാദര്‍ സജി യോവില്‍,ഫാദര്‍ ജോര്‍ജ് അരീക്കുഴി,ഫാദര്‍ ജോമോന്‍,ഡീക്കന്‍ ബേബിച്ചന്‍ എന്നിവര്‍ സംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കും.

ചൊവ്വാഴ്ച അന്ത്യകര്‍മങ്ങള്‍ നടക്കുന്ന പള്ളിയുടെ വിലാസം

St Peter’s Catholic Church
London Road
Gloucester
Gloucestershire
GL1 3EX

പള്ളിയില്‍ വരുന്നവര്‍ വാഹനങ്ങള്‍ താഴെപ്പറയുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക്‌ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

1, Spread Eagle Rd, Gloucester GL1 1RL

2, NCP
Bruton Way
Gloucester
GL1 1DG
സംസ്ക്കാരം നടക്കുന്ന സെമിത്തേരിയുടെ വിലാസം

Coney Hill Cemetery & Crematorium,

Coney Hill Road,

Gloucester,

Gloucestershire,

GL4 4PA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.