കഴിഞ്ഞ ഫെബ്രുവരില്‍ മരണമടഞ്ഞ പ്രിന്‍സ് ആല്‍വിന്‍ന്റെ ഓര്‍മ്മക്കായി മെയ് 28 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഗ്ലൂസ്റ്റര്‍ സെന്റ് പീറ്റേഴ്സ് കാത്തലിക് ചര്‍ച്ചില്‍ വച്ച് പരിശുദ്ധ കുര്‍ബാന നടത്തപ്പെടുന്നു.ലിവര്‍പൂള്‍ അതിരൂപതയുടെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാദര്‍ ബാബു അപ്പാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും . തുടര്‍ന്ന് പ്രിന്‍സിന്റെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥന യും ഉണ്ടായിരിക്കുന്നതാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല