
അഞ്ചിന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം 5.30 വരെയും ആറിന് ഉച്ചക്ക് 12 മുതല്‍ വൈകീട്ട് ആറ് വരെയുമാണ് ധ്യാനം.
ആന്തരീക സൗഖ്യം, രോഗശാന്തി, പരിശുദ്ധാത്മ അഭിഷേകം, കുടുംബ നവീകരണം തുടങ്ങിയ മേഖലകളില്‍ വചന ശുശ്രൂഷകള്‍ നടത്തും.
ധ്യാനദിവസം കുംബസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ്- 01582581923/07888754583
പള്ളിയുടെ വിലാസം
സെന്റ്. ജോസഫ് ചര്‍ച്ച്
68, ഗ്രാന്റെനിയ അവന്യൂ
ലൂട്ടണ്, lu3 2ns
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല