ആന്‍റണി ജോസഫ്
പ്രശസ്ത വചന പ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറുമായ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന ധ്യാനം ജൂലൈ 22 തിയ്യതി ടോന്ടന്‍ സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 7 മണി വരെയാണ് ധ്യാനം. കുമ്പസാരം, നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് sebastian john 07825446474 ,dennis 07896741855 , aby 07988821634 address: st george catholic church , billet street ,taunton TA1 3NN
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല