ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി. (ഡിവൈന്‍ ധ്യാന കേന്ദ്രം) നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ആഗസ്റ്റ് 6-ാം തിയ്യതി ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 8 മണി വരെ ബാത്തില്‍ സെന്റ് മേരീസ് പള്ളിയില്‍ സെന്റ് മേരീസ് കേരള കത്തോലിക്ക കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്നു.
പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ നിറയവാനും അതുവഴി ദൈവസ്‌നേഹത്തിലും കുടുംബ വിശുദ്ധയിലും പ്രാര്‍ത്ഥനയിലും ആഴപ്പെടുവാനും ധ്യാന ദിവസങ്ങളിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല