റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനം ആഗസ്റ്റ് 29, 30, 31 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ നടക്കും. ബ്രിസ്റ്റോള്‍ സെന്റ് തെരേസാസ് പള്ളിയില്‍ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ധ്യാനസമയം. ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് – ജോയ് ഇഞ്ചക്കാട്ടില്‍ (01179075615, 01454853302, 07956120231)
പള്ളിയുടെ വിലാസം – സെന്റ് തെരേസാസ് ചര്‍ച്ച്, ഗ്ലോസെസ്റ്റര്‍ റോഡ് നോര്‍ത്ത്, ഫില്‍ട്ടണ്‍, ബ്രിസ്ര്‌റോള്‍, BS 34 7PL.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല