1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2011

ആന്‍റണി ജോസഫ്‌

പ്രശസ്ത വചന പ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറുമായ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന ധ്യാനം ജൂലൈ 19,20,21 തിയ്യതികളില്‍ ഗ്ലൂസ്റ്റര്‍ സെന്റ്‌ പീറ്റേഴ്സ് ചര്‍ച്ച് ഹാളില്‍ നടക്കും. രാവിലെ 9 മുതല്‍ 3 മണി വരെയാണ് ധ്യാന സമയം.മൂന്ന് മണിക്ക് ശേഷം കൌണ്സിലിംഗ്, കുമ്പസാരം നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പനക്കല്‍ അച്ഛന്റെ കൂടെ സിസ്റ്റര്‍ പ്രസന്നയും മൂന്ന് ദിവത്തെ വചന പ്രഘോഷണത്തിന് എത്തുന്നുണ്ട്. ഗ്ലൂസ്റ്ററില്‍ ആദ്യമായിട്ടാണ് മൂന്ന് ദിവത്തെ ധ്യാനം നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്

ആന്‍റണി ജോസഫ്‌ 07903954348
സജി തോമസ്‌ 07875476601
ജോബി 07588809478

അഡ്രസ്‌

St Peter’s Catholic Church
London Road
Gloucester
Gloucestershire
GL1 3EX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.