ജോര്‍ജ് ജോണ്‍
വെര്‍സായി: ഫ്രാന്‍സില്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി, ഫ്രഞ്ച് മലയാളി അസോസിയേഷന്‍ വര്‍ണ ശബളമായ കലാവിരുന്ന് നടത്തുവാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30ന് വെര്‍സായിലുള്ള Universite Inter Ages ഹാളില്‍ വച്ച് ഓണാഘോഷവും കലാവിരുന്നും നടത്തും.
വിഭവ സമൃദ്ധമായ ഓണസദ്യ, ഓണപ്പാട്ടുകള്‍ , തിരുവാതിര, മറ്റ് കലാപരിപാടികള്‍ എന്നിവ ഓണാഘോഷത്തിന് മാറ്റ് കൂട്ടും. തെന്നിന്ത്യന്‍ ചലച്ചിത്രതാരം സുഹാസിനി ആഘോഷം ഉദ്ഘാടനം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആല്‍ഫ്രഡ് : 01 30 44 24 08
ജിതേന്ദ്ര: 06 05 27 15 02
ഗിമേഷ്: 06 18 04 26 ൦൦
എത്തിരാജ്: 06 71 13 63 21
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല