ബര്‍ക്കിന്‍ഹെഡ് ആര്‍.സി. കമ്യൂണിറ്റി വിരാലിന്‍റെ ആഭിമുഖ്യത്തിലുള്ള നോന്പുകാല ധ്യാനം ഏപ്രില്‍ ആറ്, ഏഴ് തീയതികളില്‍ സെന്‍റ് ജോസഫ്സ് പള്ളിയില്‍(6 Morton Road, Upton, Wirral CH49 6LJ) നടക്കും. വിഖ്യാത മരിയന്‍ ജീവകാരുണ്യ പ്രഭാഷകന്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ നേതൃത്വം നല്‍കും.വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്പതുവരെ നടക്കുന് ധ്യാനത്തില്‍ പങ്കുചേര്‍ന്ന് വിശുദ്ധവാരത്തിനായി ആത്മീയമായി സജ്ജരാകാന്‍ ഷൂഷ് ബറി രൂപതാ ചാപ്ലൈന്‍ ഫാ. സജി മലയില്‍പുത്തന്‍പുര വിശ്വാസികളെ സ്വാഗതംചെയതു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോഷി(0794189956), ജിനോയ്(07985118737), സോജന്‍(07736352878) എന്നിവരെ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല