ബര്‍ക്കിന്‍ഹെഡ്: അപ്പ്റ്റണ്‍ സെന്റ് ജോസഫ് പള്ളിയില്‍ ക്രിസ്റ്റീന്‍ ധ്യാനം 29, 30, 31 തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് ധ്യാനം നടക്കുക.
5 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ധ്യാനത്തില്‍ പങ്കെടുക്കാം. നാട്ടില്‍ നിന്നുമെത്തിയ ക്രിസ്റ്റിന്‍ ടീം അംഗങ്ങളായ ജോബി, പ്രിന്‍സ്, ജോഷി, സോണി തുടങ്ങിയവര്‍ ധ്യാനപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ യു.കെ.യില്‍ എമ്പാടുമുള്ള കുട്ടികളെ ഷ്രൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ.സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോഷി 07941896956
ജിനോയി: 0798518737
സോജന്‍: 0773652874
പള്ളിയുടെ വിലാസം:
St. Joseph’s Parish
Moreton Road, Upton
Wirral CH 496LT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല