മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ വചന പ്രഘോഷകരായ ഫാ.മാത്യു തടത്തിലും ബ്ര.ജെയിംസ്‌കുട്ടി ചമ്പക്കുളവും നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ജൂലായ് 25, 26, 27 തീയതികളില്‍ ബാന്‍ബറിയില്‍ നടക്കും.
സെന്റ് ജോണ്‍സ് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ രാത്രി എട്ട് വരെയും ബുധനാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സജി പോള്‍-07533678757, ജിജി മാത്യു-07846860784 എന്നിവരുമായി ബന്ധപ്പെടുക.
പള്ളിയുടെ വിലാസം: St.Johns Roman Catholic Church, Banbury, OX16 9AF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല