സായി ബാബയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ എത്തി. ഭാര്യ അഞ്ജലിയും ഒപ്പമുണ്ടായിരുന്നു.പ്രശാന്തിനിലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ബാബയുടെ ഭൗതിക ശരീരത്തിനു മുന്നിലെത്തിയ ഇരുവരും വിങ്ങിപ്പൊട്ടി.
പ്രശാന്തി നിലയത്തില്‍ സച്ചിന് അല്‍പ്പ സമയം ചെലവഴിച്ചാണ് സച്ചിന് മടങ്ങിയത്. ബാബയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു ജന്മദിനാഘോഷം സച്ചിന് ഒഴിവാക്കിയിരുന്നു. ബുധനാഴ്ചയാണ് സത്യ സായി ബാബയെ സമാധിയിരുത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല