ബെന്നി തോമസ്: ഇടുക്കി ജില്ലാ സംഗമ ത്തിന്റെ സജീവ പ്രവര്‍ത്തകനും സംഗമം ജോയിന്റ് കണ്വീനരുമായ ശ്രീ ഷിബു കൈതോലിയുടെ ജ്യേഷ്ഠ സഹോദരന് ബാബു 55 നിര്യാതനായി .ശവസംസ്കാരം 22 തിയതി ച്ചൊവാഴിച്ച 2.30 നു അറക്കുളം സെന്റ് മേരീസ് പുത്തെന്‍ പളളിയില്‍ നടത്തപ്പെടുന്നു. ബാബുവിന് മൂന്ന് പെണ് കുട്ടികളാണ് ഉള്ളത്. പരേതന് രണ്ടു സഹോദരന് മാരും മൂന്നു സഹോദരി മാരും ഉണ്ട് .
ശ്രീ ഷിബു കൈതോലിയുടെ സഹോദരന്റെ വേര്‍പാടില്‍ ഇടുക്കി ജില്ലാ സംഗമം കമ്മറ്റി യുടെ ആദരാംജലികള്‍ നേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല