ജിജോ ദാനിയേല്‍
ബിര്‍മിംഗ്ഹാം സെന്‍റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ റവ ഫാ എല്‍ദോസ് കൌങ്ങുംപള്ളില്‍ .കോര്‍ എപ്പിസ്കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.നൂറുകണക്കിന് വിശ്വാസികള്‍ നേര്‍ച്ചകാഴ്ചകളുമായെത്തി പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊണ്ടു.
വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള കുരിശിന്‍ തൊട്ടിയിലെക്കുള്ള പ്രടക്ഷിനതിനു ശേഷം നേര്‍ച്ചയും കൈമുത്തും നടന്നു.പിന്നീടു വിശ്വാസികള്‍ കൊണ്ടുവന്ന ഉല്‍പ്പന്നങ്ങളുടെ ലേലവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല