അപ്പച്ചന്‍ കണ്ണഞ്ചിറ
താമരശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് ഏപ്രില്‍ 14ന് സ്റ്റീവനേജില്‍ സ്നേഹോഷ്മള സ്വീകരണം നല്‍കും. വൈകുന്നേരം 6.45ന് സ്റ്റീവനേജ് ബെഡ് വെല്‍ ക്രസന്‍റിലെ സെന്‍റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തിലാണ് (SG1 1NG) സ്വീകരണവും ബിഷപ്പിന്‍റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കുക.
പള്ളി ട്രസ്റ്റി റെന മാത്യ സ്വീകരണത്തിന് എല്ലാ വിശ്വാസികളുടെയും പങ്കാളിത്തം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റെനി മാത്യു(07508056631), ജോയി ഇരുന്പന്‍(07809877980) എന്നിവരെ ബന്ധപ്പെടണം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല