ഗാസിയാബാദ്: രാജ്യത്തെ സമ്പന്ന കായിക സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിയായി നല്‍കിയത് 250 കോടി. ശനിയാഴ്ച ബി.സി.സി.ഐ വൈസ് പ്രസിഡണ്ട് രാജീവ് ശിക്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത്രയും വലിയ തുക നികുതിയായി നല്‍കുന്ന ഒരേയൊരു കായിക സംഘടന ബി.സി.സി.ഐ ആണെന്നും ശുക്ല പറഞ്ഞു. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ശുക്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല