ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്‌റ്റന്‍ ഡേവിഡ് ബെക്കാമിനെ ചെല്‍സിക്ക് വേണ്ടെന്ന് കോച്ച് കാര്‍ലോ ആന്‍സലോട്ടി. ബെക്കാം ചെല്‍സിയിലേക്ക് ചേക്കേറിയേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ആന്‍സലോട്ടി. അമേരിക്കന്‍ ക്ലബായ ലോസാഞ്ചലസ് ഗാലക്‌സിയുടെ താരമാണിപ്പോള്‍ ബെക്കാം. ഈ സീസണില്‍ താന്‍ യൂറോപ്പിലേക്ക് മടങ്ങുമെന്ന് ബെക്കാം നേരത്തേ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല