ബെല്‍ഫാസ്റ്റില്‍ അഞ്ചു വയസുകാരി മരണമടഞ്ഞു .ബെല്‍ഫാസ്റ്റ് ആണ്ടെഴ്സന്‍ ടൌണില്‍ താമസിക്കുന്ന പത്തനംതിട്ടക്കടുത്തു കുളനട സ്വദേശികളായ ബിനു-ജെസി ദമ്പതികളുടെ മൂത്തമകള്‍ ആന്‍ഡ്രിയാണ് ഇന്ന് പുലര്‍ച്ചെ മരണമടഞ്ഞത്.ബ്രയിന്‍ ക്യാന്‍സര്‍ ആണ് മരണകാരണം.
പി റ്റു വിദ്യാര്‍ഥിനി ആയ ആന്‍ഡ്രിയ കഴിഞ്ഞ മൂന്നാഴ്ചയായി അസുഖം കൂടിയതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.ആറുമാസം പ്രായമുള്ള ഒരു
സഹോദരിയും ആന്‍ഡ്രിയക്കുണ്ട്.മൃതദേഹം ഫ്യുനറല്‍ എജെന്‍സിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംസ്ക്കാരം പിന്നീട് നാട്ടില്‍ നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല