ബെല്‍ഫാസ്റ്റ് സെന്‍റ് ഇഗ്നാത്തിയോസ്സ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ജൂണ്‍ 25, 26 തീയതികളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 4.00 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജൂണ്‍ 25ന് രാവിലെ 10 മണിക്ക് ഫാ.ഡോ.ജേക്കബ് തോമസ്സ് ഉദ്ഘാടനം നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:പോള്‍ കുര്യാക്കോസ്സ്: 07500709167, ജോര്‍ജ് വര്‍ഗീസ്സ് : 07501498188 ഏലിയാസ് വര്‍ഗീസ്സ് : 07956291804
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല