ക്രോയ്ഡോണിലെ ബേബിക്കുട്ടിയമ്മ നിര്യാതയായി. 79 വയസായിരുന്നു. ക്രോയ്ഡോണിലെ വേണു പിള്ളയുടെ മാതാവും നിര്യാതനായ ചെല്ലപ്പന് പിള്ളയുടെ പത്നിയുമാണ്. തിരുവനന്തപുരം കാപ്പില്‍ സ്വദേശിയായ ബേബിക്കുട്ടിയമ്മ 1987 ലാണ് യുകെയില്ത്തിയത്.
ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും മറ്റു വിവരങ്ങള്‍ക്കും വിളിക്കുക,
വേണു: 07887796640,
വല്സന്: 07789005115
സത്യന്: 07814873146
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല