ബേസിംഗ് സ്റ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്സ് ഇടവകയുടെ ആദ്യ വാര്‍ഷികവും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും മേയ് 14 ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.രാവിലെ ഒന്‍പതുമണിക്ക് പ്രഭാത നമസ്കാരവും,വിശുദ്ധ കുര്‍ബാനയും,പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും തുടര്‍ന്ന് മുത്തുക്കുടയും ചെണ്ടമേളവുമടങ്ങിയ പാരമ്പര്യമായ പ്രദക്ഷിണവും ആശീര്‍വാദവും നടക്കും.അനന്തരം ലേലവും നേര്‍ച്ച സദ്യയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബാധപ്പെടുക
ജിജു ജേക്കബ് – സെക്രട്ടറി : 07515 273912
ജോസഫ് സഖറിയ – ട്രഷറര്‍ : 07723 624626
പള്ളിയുടെ വിലാസം
Good shepherd Church, Winklebury, Basingstock,RG23 8BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല