ബേസിംഗ് സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്നാമത് ഓള്‍ യു കെ വടം വലി ടൂര്‍ണമെന്റ് ആഗസ്റ്റ് 27 ശനിയാഴ്ച നടക്കുന്നു.ബേസിംഗ് സ്റ്റോക്ക് വൈന്‍ സ്കൂളില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന
ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ മനോജ് സി ജോര്‍ജ് (07859816631) ,അസോസിയേഷന്‍ പ്രസിഡന്റ് സജീഷ് ടോം(07706913887) ,സെക്രട്ടറി ഷൈജു കെ ജോസഫ് (07964799099) എന്നിവര്‍ വഴി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് basingstokemca@yahoo.co.uk എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല