അലക്സ് വര്‍ഗീസ്: ബോള്‍ട്ടണില്‍ താമസിക്കുന്ന കിടങ്ങറ സ്വദേശി ജോസ്കുട്ടി ആന്റണിയുടെ മാതാവ് കിടങ്ങറ തുണ്ടിയില്‍ തോട്ടുങ്കല്‍ പരേതനായ തോമസ് ആന്റണിയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. പരേതയുടെ സംസ്ക്കാര ശുശ്രൂഷ ബുധന്‍ (762017) രാവിലെ 11ന് വീട്ടില്‍ നിന്നും ആരംഭിച്ച് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വെച്ച് നടക്കുന്നതാണ്.
മക്കള്‍: തോമസ്കുട്ടി, ജോസ്കുട്ടി (യുകെ), തങ്കമ്മ, ലൈസാമ്മ, സോണിച്ചന്‍ (ദുബായ്), ജൈനമ്മ, ബിജുമോന് (മുംബൈ). മരുമക്കള്‍: എല്‍സമ്മ, സൂസമ്മ, ജോണിച്ചന് കളരിക്കല്‍, മോനപ്പന്‍ തിട്ടേശ്ശേരി പുരയ്ക്കല്‍, ഷീബ, സജി കണ്ണോട്ടാല് കിഴക്കേതില്‍, മഞ്ജു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല