Alex Varghese (ലണ്ടന്‍): ഡെഗനം സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8, 9, 10 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ പ്രത്യേക നോമ്പുകാല ധ്യാനം ക്രമീകരിക്കുന്നു. ബ്രദര്‍ റെജി കൊട്ടാരവും ക്രൈസ്റ്റ് കള്‍ച്ചര്‍ ടീം അംഗങ്ങളും ധ്യാനത്തിന് നേതൃത്വം നല്‍കും. വി.കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.
സമയക്രമീകരണം:
മാര്‍ച്ച് 8 വെള്ളി : 5.30 pm 9 pm
മാര്‍ച്ച് 9 ശനി : 9.00 am 4 pm
മാര്‍ച്ച് 10 ഞായര്‍: 9.00 am 4 pm
ധ്യാനത്തില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷീന്‍ വാഴയില്‍ 07544547007,
സജി ജോണ്‍ 07951221914.
ദേവാലയത്തിന്റെ വിലാസം:
St. Anne’s Church Mar lvanios Cetnre,
Woodward Road,
Degenham,
RM9 4SU.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല