ബ്രിസ്‌റ്റോള്‍ സെന്റ് തെരേസാസ് പള്ളിയില്‍ ഡോ: ജോണ്‍ നയിക്കുന്ന ഏകദിന ധ്യാനം ഏപ്രില്‍ 30 നു ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 .30 മണി വരെ നടത്തപ്പെടുന്നതാണ്. എല്ലാവരെയും ഹാര്‍ദവമായും സ്വാഗതം ചെയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 01179075615 , 01454853302
പള്ളിയുടെ വിലാസം : St .Teresas Church , Gloucester Road North, Filton , Bristol , BS 34 7 PL .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല