യു കെ മലയാളികളായ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നും വന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു.നോര്‍താംപ്ട്ടനില്‍ താമസിക്കുന്ന അരുണ്‍ എന്നയാളുടെ ഭാര്യാപിതാവാണ് ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ഒന്‍പതു മണിയോടെ മരിച്ചത്.ഒരാഴ്ച മുന്‍പാണ് പരേതന്‍ യു കെയില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല