1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2011

ജോസ്‌ പരപ്പനാട്ട്

മലബാര്‍ മേഖലയില്‍ നിന്നും യു കേയിലേക്ക് കുടിയേറിയവരില്‍ മടമ്പം പ്രദേശത്തു നിന്നുള്ളവരുടെ
കൂട്ടായ്മയായ മടമ്പം സംഗമം ജൂണ്‍ 18 ന് സ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ചു നടക്കും.

രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 മണി വരെ നീളുന്ന സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും
വിവിധ കലാപരിപാടികള്‍ കായിക മല്‍സരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ബിനോയ്‌ – 078680 64181
സജി – 079641 35359
സ്റ്റിബി – 0798100 4790

സംഗമം നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം

St Teresas School
98 Stone Road
Stoke on Trent
ST4 6SP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.