വിശ്വാസ ചൈതന്യം നിറഞ്ഞ ഒരു സമൂഹത്തെ പരിശുദ്ധ കുര്‍ബ്ബാനയുടെ ദിവ്യ ലോപത്താല്‍ നിറക്കാന്‍ ഈ മാസത്തെ മലയാളം കുര്‍ബ്ബാന സണ്ടര്‍ര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വെച്ച് ഒക്റ്റോബര്‍ എട്ട്, ശനിയാഴ്ച 11 am നടത്തപ്പെടുന്നു. 9.30 am മുതല്‍ കുട്ടികള്‍ക്ക് വേദോപദേശവും ഉണ്ടായിരിക്കുന്നതാണ്. ഒക്റ്റോബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ പത്ത് ദിവസത്തേക്ക് ജപമാല ആരംഭിക്കുന്നു. ഒക്റ്റോബര്‍ 30 ഞായറാഴ്ച 7 pm നു ആഘോഷമായ വാഴ്വോട് കൂടി സമാപിക്കുന്നു. എല്ലാവരുടെയും സാനിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാദര്‍ സജി തോട്ടത്തില്‍- 07852582217
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല