സാബു കാക്കാശ്ശേരി: മലയാളി അസ്സോസിയേഷന്‍ പേര്‍സ്മൗത്ത് MAP ഈ വര്‍ഷത്തെ അമരക്കരായി ഷാജി ഏലിയാസ് ചെയ്ര്‍ മാന്‍ ,ലാലു അന്റെണി സെക്കട്രിറി.ഷാജിമോന്‍ മാത്തായി ട്രഷര്‍ ,വിജി ജോണ്‍സണ്‍ വൈ :ചെയ്ര്‍മാന്‍, റോയിമോന്‍ ഫിലിപ്പ് ജോയിന്റ് സെക്രടറി, ബാബു ‘സ്‌കറിയ പീ ,അര്‍.ഒ, തോമസ് വര്‍ഗീസ് സ്‌പോട്‌സും ,ഡാര്‍ലി ജോര്‍ജും ലീല ബേബിയും അട്ട്‌സും, അനില്‍ തോമസ് ഫൂട്‌ന്റെ ചുമതലയും, ജോണി കല്ലൂക്കാരന്‍ ഓഡിറ്ററായും അമല്‍ തോമസും ഐശ്വര്യ ജോസഫും യുത്ത് പ്രിതിനിതികളായി ചുമതല ഏറ്റെടുത്തു.
എപ്രില്‍ 24 ന് യുക്മയുടെ സൗത്ത് റീജനല്‍ സ്‌പോട്‌സും മെയ് അവസാനം നടക്കുന്ന സമ്മര്‍ ക്യമ്പ് പ്രകൃതി മനോഹരമായ സൗത്ത് വേല്‍സില്‍ വച്ച് നടത്തപ്പെടുന്നതാണ് അസ്സോസിയേഷന്റെ അടുത്തു വരുന്ന പ്രോഗ്രാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല