ബോളിവുഡ് ഹോട്ട് മല്ലിക ഷെരാവത്തിന്റെ വെള്ളിത്തിരയിലെ ചുംബന റെക്കാര്‍ഡിന്റെ അടിത്തറയിളകുന്നു. മല്ലികയുടെ 17 ചുംബനരംഗങ്ങളുള്ള ഖ്വായിഷിന്റെ റെക്കാര്‍ഡ് തകര്‍ക്കുന്നത് ഉടനെ തിയറ്ററുകളിലെത്തുന്ന യേ സാലി സിന്ദഗി എന്ന ചിത്രമാണ്.
സുധീര്‍ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 22 ചൂടന്‍ ചുംബന രംഗങ്ങളാണ് ഉള്ളത്. ചിത്രത്തിലെ നായികാനായകന്മാരായ അതിഥി റാവുവും അരുണോദയ് സിങും സ്‌നേഹവും വഴക്കുമെല്ലാം വരുമ്പോള്‍ ചുംബനത്തിലൂടെയാണ് പ്രതികരിയ്ക്കുന്നതത്രേ. ചുംബനരംഗങ്ങളും ധാരാളിത്തവുമായെത്തുന്ന ത്രില്ലര്‍ ചിത്രത്തില്‍
സ്‌നേഹത്തിനും സ്‌നേഹപ്രകടനങ്ങള്‍ക്കും അതിയായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല