മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ കത്തോലിക് അസോസിയേഷന്റെ (കെ.സി.എ.എം) ഏകദിന വിനോദയാത്ര ഓഗസ്റ്റ് 20 ശനിയാഴ്ച നടക്കും. നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ലൈറ്റ് വാട്ടര്‍ വാലി തീം പാര്‍ക്കിലാണ് വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഏഴിന് മാഞ്ചസ്റ്ററില്‍ നിന്നും സ്‌പെഷല്‍ കോച്ചില്‍ യാത്രതിരിക്കുന്ന സംഘം രാത്രി എട്ടിമണിയോടെ തിരിച്ചെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല